Loading...
Cheriyil Towers, Muttom, India
Mon - Sat : 09.00 AM - 05.00 PM
+91 7994 992 626
+91 9539 992 727

Free Medical Camp Conducted

posted May 27, 2025

Front of PNP Wellness Center showing people gathered for ceremony
Camp is inaugurated.

The free medical camp conducted at the PNP Wellness Center was inaugurated by Mrs. Mercy Devasya (President, Muttom Panchayat) and Sibigiri Church vicar Rev. Fr. John Palithottam. Sibigiri Church Asst. Vicar Rev. Fr. Johnson Pakkarampel and Mr. Mathew Joseph (Member, Muttom Panchayat) were also present.

Services offered by the medical camp:

Physiotherapy: Back pain, knee pain, shoulder pain.

Testing: Diabetes/blood sugar, BMI.

Advice on medications.

Those who attended the camp have 20% discount on further treatment.

Special health care for the monsoon season is available at PNP Wellness Center.

Call: +91 7994992626, 9207992626, 9539992727

PNP വെൽനെസ്സ് സെൻ്ററിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടന കർമ്മം മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീമതി മേഴ്‌സി ദേവസ്യയും സിബിഗിരി പള്ളി വികാരി റവ. ഫാ. ജോൺ പാളിതോട്ടവും ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ സിബിഗിരി പള്ളി അസി.വികാരി റവ. ഫാ. ജോൺസൺ പാക്കരമ്പേൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.മാത്യൂ ജോസഫ് എന്നിവർ പങ്കെടുത്തു.

ക്യാമ്പിൽ നൽകിയ സേവനങ്ങൾ:

ഫിസിയോതെറാപ്പി:

നടുവേദന, മുട്ടുവേദന ഷോൾഡർ വേദന.

പരിശോധനാ വിഭാഗങ്ങൾ:

പ്രമേഹം, ഷുഗർ

BMI, മരുന്ന് ഉപയോഗ ഉപദേശം

ക്യാമ്പിൽ പങ്കെടുത്തവർക്ക് താഴെ പറയുന്ന ആനുകുല്യങ്ങൾ ലഭ്യമാക്കിയിരുന്നു.

തുടർ ചികിത്സയ്ക്ക് 20% ആനുകൂല്യം.

മഴക്കാലരോഗ്യ സംരക്ഷണ ചികിത്സ PNP wellness സെൻ്ററിൽ മിതമായ നിരക്കിൽ ലഭ്യമാണ്.

Call: +91 7994992626, 9207992626, 9539992727